Breaking

Saturday, December 8, 2018

കോണ്‍ഗ്രസ് തിരിച്ചുവരുന്നു; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വന്‍ കുതിപ്പ്, മോദി തരംഗം നിലച്ചോ?

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലായി വിലയിരുത്തിയ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ വ്യക്തമാകുന്നത് കോണ്‍ഗ്രസ് തിരിച്ചുവരുന്നുവെന്ന ചിത്രം. പ്രധാന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തുമെന്ന് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും സൂചിപ്പിക്കുന്നു. വ്യക്തമായ ഭൂരിപക്ഷം രാജസ്ഥാനില്‍ നേടുമെന്നാണ് ഫലങ്ങള്‍. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിന് ഭരണം കിട്ടുമെന്ന് വ്യക്തമല്ലെങ്കിലും മുന്നേറ്റം ഉറപ്പിക്കുന്നു. അടുത്തുവരുന്ന

from Oneindia.in - thatsMalayalam News https://ift.tt/2rrbYqL
via IFTTT