Breaking

Saturday, December 8, 2018

'ഒടിയൻ' റിലീസ് ഡിവൈഎഫ്ഐ തടയുമെന്ന് പ്രചാരണം, സത്യാവസ്ഥ ഇങ്ങനെയാണ്

തിരുവനന്തപുരം: മോഹന്‍ലാല്‍ ആരാധകരും മലയാള സിനിമാ ലോകവും വന്‍ പ്രതീക്ഷയിയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഈ ബിഗ്ബജറ്റ് ചിത്രം 14ാം തിയ്യതി തിയ്യറ്ററുകളിലേക്ക് എത്തുകയാണ്. അതിനിടെ ഇടത് യുവജന സംഘടനയായ ഡിവൈഎഫ്‌ഐ ഒടിയന്‍ തടയും എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക്, വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലാണ് ഈ പ്രചാരണം നടക്കുന്നത്.

from Oneindia.in - thatsMalayalam News https://ift.tt/2G6RWMg
via IFTTT