Breaking

Saturday, December 8, 2018

ബുലന്ദ്ഷഹർ കലാപം; പോലീസുകാരനെ കൊലപ്പെടുത്തിയ സൈനികൻ പിടിയിൽ

ലക്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഗോവധം ആരോപിച്ച് നടന്ന കലാപത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന സൈനികൻ പിടിയിലായി. ശ്രീനഗറിൽ ഇയാൾ ജോലി ചെയ്യുന്ന സൈനിക യൂണിറ്റ് തന്നെയാണ് പിടികൂടിയത്. ഇയാളെ ഉടൻ തന്നെ ഉത്തർപ്രദേശ് പോലീസിന് കൈമാറും. കലാപത്തിൽ കൊല്ലപ്പെട്ട പോലീസ് ഇൻസ്പെക്ടർ സുബോധ് കുമാറിനെ കൊലപ്പെടുത്തിയത് ജീത്തു ഫൗജിയെന്ന സൈനികനാണെന്നാണ് സംശയം. അതേസമയം സംഭവത്തിൽ അഞ്ച് പേർ കൂടി

from Oneindia.in - thatsMalayalam News https://ift.tt/2G3Bw7a
via IFTTT