Breaking

Saturday, December 22, 2018

അമിത് ഷാ പ്രസംഗ രീതി മാറ്റുന്നു.... വിവാദങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേക ടീം എത്തുന്നു!!

ദില്ലി: അമിത് ഷായുടെ തന്ത്രങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏല്‍ക്കുന്നില്ലെന്ന വിമര്‍ശനം ബിജെപിക്കുള്ളില്‍ ശക്തമായിരിക്കുകയാണ്. ഇതിനെ മറികടക്കാന്‍ പുതിയ തന്ത്രങ്ങള്‍ അദ്ദേഹം തന്നെ ഒരുക്കിയിരിക്കുകയാണ്. പ്രത്യേക ടീമിനെ ഇതിനായി തയ്യാറാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ടെക്‌നിക്കല്‍ ടീമിനെ പ്രതിരോധിക്കാനാണ് അമിത് ഷായുടെ നീക്കങ്ങള്‍. രാഹുല്‍ ഗാന്ധിയെ വീഴ്ത്താനുള്ള പദ്ധതികളും അമിത് ഷാ തയ്യാറാക്കുന്നുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലെ തോല്‍വി ബിജെപിയുടെ ചാണക്യ തന്ത്രജ്ഞനെന്ന

from Oneindia.in - thatsMalayalam News http://bit.ly/2Ra5YBc
via IFTTT