Breaking

Saturday, December 22, 2018

പ്രിയങ്കാ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കും.... സോണിയ ഒഴിയുന്നു.... രാഹുലിനും സമ്മതം!!

ദില്ലി:രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ കരുത്ത് പകരാന്‍ പ്രിയങ്കാ ഗാന്ധി എത്തുന്നു. ഇത്തവണ പാര്‍ട്ടിയുടെ പ്രവര്‍ത്തന ഘടന പ്രിയങ്ക നയിക്കുമെന്നാണ് വ്യക്തമാകുന്നത്. രാഹുലിന് പ്രചാരണത്തിന്റെ മാത്രം ചുമതല നല്‍കുകയും അതോടൊപ്പം മുന്‍നിരയിലേക്ക് തന്റെ കടന്നുവരവും പ്രഖ്യാപിച്ചിരിക്കുകയാണ് പ്രിയങ്ക. പ്രധാനമായും സോണിയാ ഗാന്ധിയുടെ അഭാവം നികത്താനാണ് ഇത്തവണ പ്രിയങ്കയെത്തുന്നത്. അതേസമയം രാഹുലിന് തിരഞ്ഞെടുപ്പ് ചുമതലകള്‍ കൊണ്ടുണ്ടാകുന്ന സമ്മര്‍ദം

from Oneindia.in - thatsMalayalam News http://bit.ly/2GyqQxP
via IFTTT