Breaking

Saturday, December 22, 2018

കോണ്‍ഗ്രസും ബിജെപിയും 110 സീറ്റില്‍ നേര്‍ക്കുനേര്‍... സഖ്യം 450 സീറ്റില്‍.... കണക്കുകള്‍ ഇങ്ങനെ

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പക്ഷേ ഇപ്പോഴും സീറ്റുകള്‍ തമ്മിലുള്ള കാര്യത്തില്‍ തീരുമാനമായിട്ടില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ് രാജ്യത്തെ രാഷ്ട്രീയ സാഹചര്യം തീര്‍ത്തും മാറിയിരിക്കുകയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ബിജെപിയുടെ തിളക്കം കുറഞ്ഞിരിക്കുകയാണ്. പ്രതിപക്ഷ ഐക്യം എന്നത് ഇപ്പോഴും വിദൂര സാധ്യതയാണ്. അതുകൊണ്ട് കോണ്‍ഗ്രസ് ബിജെപിയെ എങ്ങനെ നേരിടുമെന്ന

from Oneindia.in - thatsMalayalam News http://bit.ly/2GBxPWR
via IFTTT