Breaking

Saturday, December 8, 2018

കൊല്ലത്ത് സ്‌കൂട്ടര്‍, ടാങ്കര്‍ ലോറിയിലിടിച്ച്‌ മൂന്ന് യുവാക്കള്‍ മരിച്ചു

കൊല്ലം: കൊല്ലത്ത് രാമന്‍കുളങ്ങരയില്‍ സ്‌കൂട്ടര്‍, ടാങ്കര്‍ ലോറിയിലിടിച്ച്‌ മൂന്ന് യുവാക്കള്‍ മരിച്ചു. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഫ്രാന്‍സിസ് (21), ജോസഫ് (19), സിജിന്‍ (21), എന്നിവരാണ് മരിച്ചത്. 

ഇവര്‍ നീണ്ടകര പുത്തന്‍തോപ്പില്‍ പടിഞ്ഞാറ്റതില്‍ സ്വദേശികളാണ്. രാത്രി ഒന്നേമുക്കാല്‍ മണിയോടെ ദേശീയപാതയില്‍ മാതൃഭൂമി ഓഫീസിന് സമീപമായിരുന്നു അപകടം.



from Anweshanam | The Latest News From India https://ift.tt/2EkxSUO
via IFTTT