Breaking

Saturday, December 8, 2018

കോണ്‍ഗ്രസ്സിനെ പാഠം പഠിപ്പിക്കും ഈ രണ്ട് സംസ്ഥാനങ്ങള്‍; ഒന്നില്‍ പോയാല്‍ പിന്നെ ആകെ നാണക്കേട്

ദില്ലി: കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ബിജെപി എത്തുകയാണോ എന്ന് പോലും ഒരു ഘട്ടത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ സംശയിച്ചിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒന്നൊഴിയാതെ ബിജെപിയ്‌ക്കൊപ്പം പോയത് കണ്ടതാണ്. പക്ഷേ, അപ്പോഴും മിസോറാം കോണ്‍ഗ്രസ്സിനൊപ്പം നിലകൊണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രതീക്ഷയും മിസോറാം തന്നെ ആയിരുന്നു. തെലുങ്കാനയില്‍ ടിആര്‍എസ് തന്നെ! പ്രവചിച്ച് ന്യൂസ് എക്സ്

from Oneindia.in - thatsMalayalam News https://ift.tt/2rzMCqN
via IFTTT