Breaking

Saturday, December 8, 2018

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് വരുമെന്ന് ടുഡേയ്‌സ് ചാണക്യ.... ഭൂരിപക്ഷം ഉറപ്പ്!!

ദില്ലി: മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിയുടെ സര്‍ക്കാര്‍ പരാജയപ്പെടുമെന്ന് ടുഡേയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോള്‍ പ്രവചനം. രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ കുതിപ്പുണ്ടാകുമെന്നാണ് ഇവരുടെ പ്രവചനം. കോണ്‍ഗ്രസ് മധ്യപ്രദേശില്‍ 125 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. ബിജെപി 103 സീറ്റുകള്‍ വരെ നേടുമെന്നും ഇവര്‍ പ്രവചിക്കുന്നു. മറ്റുള്ളവര്‍ ഇവിടെ അഞ്ച് സീറ്റുമെന്നും ഇവര്‍ പറയുന്നു. വോട്ട ശതമാനത്തിലും കോണ്‍ഗ്രസ് മുന്നിട്ട്

from Oneindia.in - thatsMalayalam News https://ift.tt/2G73tv8
via IFTTT