Breaking

Saturday, December 8, 2018

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തിരിച്ചുവരും.... എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം അനുകൂലം!!

ഭോപ്പാല്‍: ഹിന്ദി ഹൃദയഭൂമിയിലെ ഏറ്റവും നിര്‍ണായകമായ സംസ്ഥാനമാണ് മധ്യപ്രദേശ്. അഞ്ച് സംസ്ഥാനങ്ങൡലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശക്തമായ പ്രചാരണം നടന്നതും ഇവിടെയാണ്. അപ്രതീക്ഷിതമായി കോണ്‍ഗ്രസ് ഇവിടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതാണ് ബിജെപിയെ ഞെട്ടിച്ചത്. ഇപ്പോഴിതാ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നതും കോണ്‍ഗ്രസിന്റെ കുതിപ്പാണ്. നിരവധി കാരണങ്ങളും കോണ്‍ഗ്രസിന്റെ ഈ കുതിപ്പിന് പിന്നിലുണ്ട്. കര്‍ഷക രോഷം മുതല്‍ സ്ത്രീ സുരക്ഷ വരെയുള്ള

from Oneindia.in - thatsMalayalam News https://ift.tt/2G3yU9u
via IFTTT