മുംബൈ: രാജ്യത്തെ മുസ്ലീംങ്ങള്‍ക്കെതിരെ കടുത്ത വിദ്വേഷം പടര്‍ത്തി ശിവസേന. മുസ്ലീം ജനസംഖ്യ നിയന്ത്രിക്കാന്‍ അടിയന്തരമായ ഇടപെടല്‍ വേണമെന്നും നിര്‍ബന്ധിത വന്ധ്യംകരണം ഉള്‍പ്പെടെ നടപ്പിലാക്കണമെന്നും ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് മുസ്ലീംങ്ങള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശങ്ങള്‍. മുസ്ലീം ജനസംഖ്യ വര്‍ധിക്കുന്നതായുളള അതിര്‍ത്തി സുരക്ഷാ സേനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സാംമ്‌നയിലെ ലേഖനം. കുമ്മനം രാജശേഖരനെ തിരികെ കൊണ്ടുവരാൻ ആർഎസ്എസ് നീക്കം,
from Oneindia.in - thatsMalayalam News https://ift.tt/2ASHmCD
via IFTTT
Wednesday, December 5, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
മുസ്ലീം ജനസംഖ്യം ഉയരുന്നു, രാജ്യസുരക്ഷയ്ക്ക് ഭീഷണി, മുസ്ലീംങ്ങളെ വന്ധ്യംകരിക്കണമെന്ന് ശിവസേന!
മുസ്ലീം ജനസംഖ്യം ഉയരുന്നു, രാജ്യസുരക്ഷയ്ക്ക് ഭീഷണി, മുസ്ലീംങ്ങളെ വന്ധ്യംകരിക്കണമെന്ന് ശിവസേന!
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News