Breaking

Monday, December 3, 2018

വസുന്ധര രാജയുടെ പ്രചാരണത്തെ തള്ളി കര്‍ഷകര്‍.... കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ ആഹ്വാനം!!

ജയ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രതിരോധിക്കാന്‍ കളത്തിലിറങ്ങി രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ. സംസ്ഥാനത്ത് വലിയ സ്വാധീനം ചെലുത്തിയ പ്രസ്താവനകളാണ് രാഹുല്‍ നടത്തിയത്. ഇതോടെ വമ്പന്‍ ജനക്കൂട്ടമാണ് അദ്ദേഹത്തിന്റെ ഓരോ റാലിയിലും എത്തുന്നത്. ഇതിനെ തകര്‍ക്കാനാണ് വസുന്ധര രാജയെത്തിയത്. എന്നാല്‍ അവരുടെ റാലിയോട് കര്‍ഷകര്‍ പുറംതിരിഞ്ഞ് നില്‍ക്കുകയാണ്. 2013ല്‍ അവരുടെ റാലികള്‍ക്ക് വന്‍ ജനാവലി ഉണ്ടായിരുന്നു.

from Oneindia.in - thatsMalayalam News https://ift.tt/2QwvbVY
via IFTTT