Breaking

Monday, December 3, 2018

ശബരിമല വരുമാനത്തില്‍ വന്നത് 31.20 കോടിയുടെ കുറവ്.. കണക്കില്‍ ഞെട്ടി ദേവസ്വം ബോര്‍ഡ്

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന സംഘപരിവാര്‍ പ്രചാരണത്തില്‍ കൂപ്പുകുത്തി ശബരിമല നടവരുമാനം. മണ്ഡല മകരവിളക്ക് പൂജയക്കായി നടതുറന്ന ആദ്യ 13 ദിവസങ്ങളില്‍ 31.20 കോടിയുടെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ മണ്ഡലകാലത്ത് 13 ദിവസത്തെ വരുമാനം വെച്ച് താരതമ്യം ചെയ്യുമ്പോള്‍ 19.37 കോടിയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 50.59 കോടിയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ മണ്ഡലകാലത്തെ ആദ്യത്തെ 13

from Oneindia.in - thatsMalayalam News https://ift.tt/2DZdojp
via IFTTT