Breaking

Monday, December 3, 2018

ബിജെപിയുടെ മുസ്ലിം സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചോദിക്കാന്‍ യോഗിക്ക് കോണ്‍ഗ്രസ് വെല്ലുവിളി

ജയ്പൂര്‍: തിരഞ്ഞെടുപ്പില്‍ വികസനവും ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാതെ ബിജെപി മതത്തെ പ്രചരണ വിഷയമാക്കുന്നുവെന്ന ആരോപണം കോണ്‍ഗ്രസ് ശക്തമാക്കുന്നു. മതം പറഞ്ഞ് തിരഞ്ഞെടുപ്പില്‍ വിജയിച്ചു കയറുന്ന കാലങ്ങളായുള്ള തന്ത്രമാണ് ബിജെപി ഇപ്പോഴും സ്വീകരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത്. അമ്പലവും പളളികളും നിര്‍മിക്കാനല്ല രാഷ്ട്രീയ പാർട്ടികള്‍; മാസ്സ് മറുപടിയുമായി സച്ചിന്‍ പെെലറ്റ് ഹിന്ദുമത വിശ്വാസികളുടെ സംരക്ഷകരെന്നാണ് ബിജെപി സ്വയം

from Oneindia.in - thatsMalayalam News https://ift.tt/2DXqyxp
via IFTTT