Breaking

Sunday, December 2, 2018

കലേഷിനോട് മാപ്പ് ചോദിച്ച് ശ്രീചിത്രൻ, കവിക്കുണ്ടായ മാനസിക പ്രയാസത്തിനും അപമാനത്തിനും മാപ്പ്

കോഴിക്കോട്: സാമൂഹ്യ വിഷയങ്ങളിലെ പ്രതികരണങ്ങളിലൂടെ സോഷ്യൽ മീഡിയ താരമാക്കിയ രണ്ട് പേരാണ് ദീപ നിശാന്തും എംജെ ശ്രീചിത്രനും. സംഘപരിവാറിന് എതിരായ പ്രതികരണങ്ങളാണ് ഇടത് സ്പേസുകളിൽ ഇരുവരേയും താരങ്ങളാക്കിയത്. പ്രളയ കാലത്തെ പ്രവർത്തനങ്ങളും ശബരിമല വിഷയത്തിലെ നവോത്ഥാന പ്രസംഗങ്ങളും ശ്രീചിത്രന് സാംസ്കാരിക നായകനെന്ന പട്ടവും ചാർത്തി നൽകി. എന്നാൽ യുവകവി കലേഷിന്റെ കവിത മോഷ്ടിച്ച് മാഗസനിൽ പ്രസിദ്ധീകരിച്ച വിവാദത്തിൽ

from Oneindia.in - thatsMalayalam News https://ift.tt/2So8fpb
via IFTTT