Breaking

Sunday, December 2, 2018

സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ 2 യുവതികള്‍; മരക്കൂട്ടത്ത് പ്രതിഷേധം, 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട: സമരമൊഴിഞ്ഞതോടെ സമാധാനത്തിലേക്ക് തിരിച്ചു വരുന്ന ശബരിമല മേഖലയില്‍ വീണ്ടും സംഘര്‍ഷഭരിതമായ നിമിഷങ്ങള്‍. സന്നിധാനത്തേക്ക് പോകാനായി യുവതികള്‍ എത്തിയതോടെയാണ് ഒരിടവേളക്ക് ശേഷം പമ്പയില്‍ വീണ്ടും പ്രതിഷേധവും അറസ്റ്റും ഉണ്ടായിരിക്കുന്നത്. ആന്ധ്രാ ഗച്ച് ഗോദാവരിയില്‍ നിന്നെത്തിയ നമോജമ്മ (32) ക്യാപവതി എന്നീ സ്ത്രീകളെ പ്രതിഷേധക്കാര്‍ വഴിയില്‍ തടയുകയായിരുന്നു. 15 പേരടങ്ങുന്ന സംഘത്തിനോടൊപ്പമായിരുന്നു ഇവര്‍ പമ്പയില്‍ എത്തിയത്. മലകയറാന്‍ തുടങ്ങിയ

from Oneindia.in - thatsMalayalam News https://ift.tt/2Ea04to
via IFTTT