Breaking

Sunday, December 2, 2018

കര്‍താര്‍പൂര്‍ വിവാദം: രാഹുല്‍ ഗാന്ധി തന്‍റെ ക്യാപ്റ്റന്‍, അദ്ദേഹം എല്ലായിടത്തുമയക്കുന്നു സിദ്ധു

ദില്ലി: കര്‍താര്‍പൂര്‍ വിവാദത്തില്‍ മറുപടിയുമായി സിദ്ദു. പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജോത് സിങ് സിദ്ദുവിന്‍റെ കര്‍താര്‍പൂര്‍ ഇടനാഴി സന്ദര്‍ശനം വിവാദത്തിന് ഇടയാക്കിയിരുന്നു.സിദ്ദുവിന്‍റെ ഗോഡ്ഫാദറായ അമരീന്ദര്‍ സിങിന്‍റെ വിലക്ക് വകവെയ്ക്കാതെയാണ് സിദ്ദു പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചത്.തനിക്ക് പാര്‍ട്ടി പ്രസിഡന്‍റായ രാഹുല്‍ ഗാന്ധിയുടെ അനുഗ്രഹമുണ്ടെന്നാണ് സിദ്ദു ഇതിന് മറുപടി പറഞ്ഞത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ നിർണായക നീക്കം, നടൻ സുപ്രീം കോടതിയിൽ

from Oneindia.in - thatsMalayalam News https://ift.tt/2E6e8o5
via IFTTT