Breaking

Sunday, December 2, 2018

ബിജെപിക്കെതിരെ ബദൽ സമരവുമായി സർക്കാർ, വനിത മതിൽ... സംഘാടകനായി വെള്ളാപ്പള്ളി!!

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ആർഎസ്എസ്-ബിജെപി സമരത്തിന് ബദലുമായി കേരള സർക്കാർ രംഗത്ത്. തിരുവനന്തപുരത്ത് നടന്ന സാമുദായിക സംഘടനകളുടെ യോഗത്തിലാണ് ബിജെപിക്കെതിരെ ജനങ്ങളെ അണിനിരത്താനുള്ള പരിപടികളുമായി സർക്കാർ മുന്നിട്ടിറങ്ങിയിരിക്കുന്നത്. എസ്എന്‍ഡിപിയും ദളിത് സംഘടനകളും ആദിവാസി ഗോത്രാമഹാസഭയും ഉള്‍പ്പെടെ നിരവധി സാമുദായിക, സാമൂഹ്യ, നവോത്ഥാന സംഘടനകളാണ് യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍ എന്‍എസ്എസ് യോഗത്തില്‍ നിന്ന് വിട്ടുനിന്നു. ഗുജറാത്തില്‍ മുതിര്‍ന്ന എംഎല്‍എ

from Oneindia.in - thatsMalayalam News https://ift.tt/2Sn4Kzi
via IFTTT