Breaking

Sunday, December 2, 2018

ശബരിമല സമരം അവസാനിപ്പിച്ചിട്ടില്ല.... തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് ശ്രീധരന്‍പിള്ള

കണ്ണൂര്‍: ശബരിമല സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. സമരം അവസാനിപ്പിച്ചെന്ന് ഞങ്ങള്‍ ആരോടും പറഞ്ഞിട്ടില്ല. അങ്ങനെ ആരെയങ്കിലും തെളിയിച്ചാല്‍ പൊതുജീവിതം അ വസാനിപ്പിക്കുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് എതിരാണെന്ന് മാധ്യമങ്ങള്‍ എഴുതിയത് വലിയ അബദ്ധമാണ്. സീറ്റുകള്‍ നേടിയത് കൂടാതെ എട്ട് സ്ഥലങ്ങളില്‍ ബിജെപിക്ക് രണ്ടാം സ്ഥാനത്തേക്ക് എത്താന്‍ കഴിഞ്ഞെന്നത് നേട്ടമാണ്.

from Oneindia.in - thatsMalayalam News https://ift.tt/2E96b1l
via IFTTT