Breaking

Thursday, December 6, 2018

വന്‍ ട്വിസ്റ്റ്! വിജയിക്കാന്‍ വേണ്ടത് എല്ലാം ചെയ്തെന്ന് അമിത് ഷാ! കോണ്‍ഗ്രസിന് നെഞ്ചിടിപ്പ്

വെള്ളിയാഴ്ചയാണ് രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ്. അവസാന വട്ട പ്രചരണത്തിലാണ് കോണ്‍ഗ്രസും ബിജെപിയും.1993 ന് ശേഷം ഒരു പാര്‍ട്ടിക്കും ഭരണ തുടര്‍ച്ച നല്‍കാത്ത സംസ്ഥാനം. അതുകൊണ്ട് തന്നെ ഇത്തവണ തങ്ങള്‍ക്ക് അനുകൂലമാണ് കാര്യങ്ങളെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഇത്തവണ വന്‍ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് വിജയിക്കുകയെന്നാണ് സര്‍വ്വേ ഫലങ്ങളെല്ലാം സൂചിപ്പിച്ചിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസിന് ഭരണം അങ്ങനെ വിട്ടുകൊടുക്കാന്‍ ബിജെപി തയ്യാറല്ല.അവസാന ലാപ്പില്‍

from Oneindia.in - thatsMalayalam News https://ift.tt/2QdNM9Y
via IFTTT