Breaking

Saturday, December 8, 2018

മിസോറാമിൽ ഇഞ്ചോടിഞ്ച് പോരാട്ടം, 2 സീറ്റ് വ്യത്യാസത്തിൽ എംഎൻഎഫ് അധികാരത്തിലേറും, ടൈംസ് നൗ സർവ്വെ!

ദില്ലി: മിസോറാമിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുകയെന്ന് ടൈംസ് നൗ- സിഎൻഎക്സ് എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നു. രണ്ടട് സീറ്റുകൾക്ക് അധികാര മാറ്റം നടക്കും. 18 സീറ്റുകളിൽ വിജയിച്ച് എംഎൻഎഫ് അധികാരത്തിലെത്തുമെന്ന് സർവ്വെ വ്യക്തമാക്കുന്നു. അതേസമയം കോൺഗ്രസിന് 16 സീറ്റ് ലഭിക്കും. മറ്റുള്ളവർക്ക് ആറ് സീറ്റും ലഭിക്കുമെന്ന് സർവ്വെ ഫലം വ്യക്തമാക്കുന്നു. രാജസ്ഥാനിൽ കോൺഗ്രസ്... 75 സീറ്റ് വരെ

from Oneindia.in - thatsMalayalam News https://ift.tt/2rqsSpe
via IFTTT