Breaking

Saturday, December 8, 2018

ചത്തീസ്ഗഡിൽ വീണ്ടും രമൺ സിങ് തന്നെ, ബിജെപി അധികാരത്തിലേറുമെന്ന് എബിപി എക്സിറ്റ് പോൾ സർവ്വെ!

ദില്ലി: ചത്തീസ്ഗഡിൽ വീണ്ടും ബിജെപി അധികാരത്തിലേറുമെന്ന് എബിപി-സിഎസ്ഡിഎസ് സർവ്വെ. 90 സീറ്റുള്ള ചത്തീസ്ഗഡിൽ 52 സീറ്റും ബിജെപി കരസ്ഥമാക്കും. അതേസമയം കോൺഗ്രസിന് 35 സീറ്റിൽ ഒതുങ്ങേണ്ടി വരും. മറ്റുള്ളവർ 3 സീറ്റും നേടും. വസുന്ധര രാജയെ തള്ളി രാജസ്ഥാൻ... അധികാര മാറ്റം, ന്യൂസ് നാഷൻസ് എക്സിറ്റ് പോൾ ഫലം പുറത്ത് കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിച്ച് പോരാട്ടം നടത്തിയാല്‍

from Oneindia.in - thatsMalayalam News https://ift.tt/2G73rn0
via IFTTT