Breaking

Saturday, December 8, 2018

രാജസ്ഥാനിൽ കോൺഗ്രസ്... 75 സീറ്റ് വരെ നേടും, വസുന്ധര രാജയെ ജനങ്ങൾ തള്ളും, എബിപി-സിഎസ്ഡിഎസ് സർവ്വെ!

ദില്ലി: രാജസ്ഥാനിൽ വസുന്ധര രാജയുടെ ഭരത്തിൽ ജനങ്ങൾക്ക് അതൃപ്തിയെന്ന് എബിപി-സിഎസ്ഡിഎസ് എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു. 75 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലേറുമ്പോൾ ബിജെപിക്ക് വെറും 58 സീറ്റിൽ ഒതുങ്ങേണ്ടി വരുമെന്ന് സർവ്വെ ഫലം സൂചിപ്പിക്കുന്നു. മറ്റുള്ളവർ 14 സീറ്റ് വരെ നേടും. രാജ്യത്തിന്റെ പുതിയ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ; കാലാവധി മൂന്ന് വർഷം!! ജാതി

from Oneindia.in - thatsMalayalam News https://ift.tt/2rtfyk5
via IFTTT