Breaking

Tuesday, December 4, 2018

പ്രായപൂർത്തിയാകാത്ത 21 ആൺകുട്ടികളെ പീഡിപ്പിച്ചു; മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ..

ബെംഗളൂരു: 21 ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ. കർണാടകയിലെ ഉഡുപ്പി ബിൻഡൂറിലെ പ്രാദേശികലേഖകനായ ചന്ദ്ര കെ ഹെമ്മതിയാണ്അറസ്റ്റിലായിരിക്കുന്നത്. പോക്സോ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2012 മുതലുള്ള മാധ്യമ പ്രവർത്തന കാലത്താണ് അദ്ദേഹം കുട്ടികളെ ലൈംഗീക പീഡനത്തിനിരാക്കിയിരിക്കുന്നത്. ഞാൻ മരിച്ചിട്ടില്ലെന്ന് ഒരു രാജ്യത്തെ പ്രസിഡന്റ്; മരിച്ചെന്ന കുപ്രചരണങ്ങൾക്കെതിരെ ജനങ്ങൾക്ക് മുന്നിൽ കുട്ടികള്‍ക്കിടയിലെ ആരോഗ്യ പ്രശ്‌നങ്ങള്‍

from Oneindia.in - thatsMalayalam News https://ift.tt/2Pd1lRL
via IFTTT