Breaking

Wednesday, December 5, 2018

ശബരിമല നിരോധനാജ്ഞ 4 ദിവസം കൂടി നീട്ടി; ദർശനത്തിന് എത്താം, ശരണം വിളിക്കാം, നാമജപം നടത്താം...

പത്തനംതിട്ട: ശബരിമലയിൽ നിലനിൽക്കുന്ന നിരോധനാജ്ഞ വീണ്ടും നീട്ടി. നാല് ദിവസത്തേക്കാണ് നീട്ടിയത്. ഡിസംബർ എട്ട് അർദ്ധരാത്രി വരെ ഇലവുങ്കല്‍‌, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ദർശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ നാമജപം നടത്തുന്നതിനോ യാതൊരു തടസ്സവുമുണ്ടായിരിക്കില്ലെന്ന് ഉത്തരവിൽ പറയുന്നു. ഇനി അതായിട്ട് ഇല്ലാതാവണ്ട; വരുന്നൂ... തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരം, ക്ഷേമനിധി അംഗങ്ങളുടെ അംശാദായം വര്‍ധിപ്പിക്കാനും ആനുകൂല്യങ്ങള്‍ കൂടുതല്‍

from Oneindia.in - thatsMalayalam News https://ift.tt/2AQGWga
via IFTTT