Breaking

Wednesday, December 5, 2018

ഐപിഎസ് ഐഎഎസ് ഓഫീസര്‍മാര്‍ക്കായി ബിജെപിയും കോണ്‍ഗ്രസും.... ചര്‍ച്ചകള്‍ സജീവം

ദില്ലി: ഐപിഎസ് ഐഎഎസ് ഓഫീസര്‍മാര്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൂട്ടത്തോടെ രാഷ്ട്രീയത്തിലേക്ക്. അടുത്തിടെ ഒഡീഷ കേഡറിലും ഐഎഎസ് ഓഫീസര്‍ വിആര്‍എസ്സ് എടുത്ത് ബിജെപിയില്‍ ചേര്‍ന്നിരുന്നു. അപരാജിത സാരംഗി എന്ന മുതിര്‍ന്ന ഉദ്യോഗസ്ഥയായിരുന്നു അമിത് ഷായുടെ അധ്യക്ഷതയില്‍ പാര്‍ട്ടി പ്രവേശനം നടത്തിയത്. ഇതിന് പിന്നാലെ നിരവധി സംസ്ഥാനങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കായി നീക്കം തുടങ്ങിയിരിക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും. അതേസമയം സാരംഗിയുടെ വരവ്

from Oneindia.in - thatsMalayalam News https://ift.tt/2UgwIOP
via IFTTT