ബെംഗളൂരു: ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്രഹം ജിസാറ്റ് -11 ബുധനാഴ്ച ഫ്രഞ്ച് ഗയാന സ്‌പേസ് സെന്ററില്‍നിന്നു വിജയകരമായി വിക്ഷേപിച്ചു.. വലിയ പക്ഷി എന്ന ഓമനപ്പേരുള്ള ഉപഗ്രഹത്തിന്റെ ഭാരം 5,845 കിലോഗ്രാമാണ്. ഫ്രാന്‍സിന്റെ ശക്തികൂടിയ വിക്ഷേപണ വാഹനമായി 'എരിയന്‍ 5' റോക്കറ്റാണ് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.07-നും 3.23-നും ഇടയിലാണ് ഫ്രഞ്ച് ഗയാനയിലെ കൌറു വിക്ഷേപണത്തറിയില്‍ നിന്ന് ജി സാറ്റുമായി ബഹിരാകാശത്തേക്ക് കുതിച്ചത്.
from Oneindia.in - thatsMalayalam News https://ift.tt/2Ufzwfd
via IFTTT
Wednesday, December 5, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
ഇന്റര്‍നെറ്റിന്റെ വേഗം ഇരട്ടിയാകും; ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്രഹം ജിസാറ്റ്-11 വിക്ഷേപണം വിജയകരം
ഇന്റര്‍നെറ്റിന്റെ വേഗം ഇരട്ടിയാകും; ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്രഹം ജിസാറ്റ്-11 വിക്ഷേപണം വിജയകരം
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News