Breaking

Monday, December 3, 2018

ശരണം വിളിയൊക്കെ കുറേ കേട്ടിട്ടുണ്ട്.. ഇതുകൊണ്ടൊന്നും പേടിക്കില്ല.. ശരണംവിളി പ്രതിഷേധക്കാരോട് പിണറായി

ചെങ്ങന്നൂര്‍: ശബരിമല വിഷയത്തില്‍ പ്രതിഷേധം കനപ്പിക്കുന്ന ബിജെപി സംസ്ഥാനത്ത് മന്ത്രിമാരെയും മുഖ്യമന്ത്രിയേയും വഴി തടഞ്ഞുളള പ്രതിഷേധത്തിലേക്ക് കടന്നിരിക്കുകയാണ്. ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ അടക്കമുളള ബിജെപിക്കാര്‍ പ്രതിഷേധം നടത്തി. കെ സുരേന്ദ്രന്റെ അറസ്റ്റിന് എതിരെയാണ് വഴി തടയല്‍ പ്രതിഷേധം. പരിപാടി നടക്കുന്ന വേദിയിലേക്ക് നടത്തിയ ബിജെപി മാര്‍ച്ച് പോലീസ് തടഞ്ഞു. ഭക്തയായ പെൺകുട്ടിയെ

from Oneindia.in - thatsMalayalam News https://ift.tt/2QyTenk
via IFTTT