Breaking

Thursday, December 6, 2018

ബാബറിമസ്ജിദിന്‍റെ 26-ാം വാര്‍ഷികം ശൗര്യ ദിവസായി ആഘോഷിക്കാന്‍ വിഎച്ച്പി, പ്രത്യേക പൂജകളും...

അയോധ്യ: ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 26ാം വാര്‍ഷികം ശൗര്യ ദിവസമായി ആഘോഷിക്കാന്‍ വിഎച്ച്പി. ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്തതിന്‍റെ 26 വര്‍ഷത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ നിര്‍മ്മാണത്തിനായ് മുതല്‍ കൂട്ടാകും.ഡിസംബര്‍ 9 ന് നടത്തുന്ന റാലിക്ക് പുറമേ 18ന് നടത്തുന്ന ഗീത ജയന്തിയും രാമക്ഷേത്ര നിര്‍മ്മാണം മുഖ്യ അജണ്ടയാക്കിയാണ്.ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ: അന്വേഷണം ആവശ്യപ്പെട്ട്

from Oneindia.in - thatsMalayalam News https://ift.tt/2QfIXgn
via IFTTT