Breaking

Thursday, December 6, 2018

സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്ക് വർധിപ്പിച്ചു; മന്ത്രിസഭയുടെ അംഗീകാരം, മിനിമം ചാർജ് 25 ഉം 170ഉം!

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭയുടെ അംഗീകാരം. ഇന്ധന വിലവർധനയുടെ പശ്ചാത്തലത്തിൽ ജസ്റ്റിസ് എം രാമചന്ദ്രൻ കമ്മിഷൻ സർക്കാരിനു സമർപ്പിച്ച ശുപാർശ പ്രകാരമാണ് തീരുമാനം. ഓട്ടോയുടെ മിനിമം ചാർജ് 20ൽ നിന്ന് 25ഉം ടാക്സിയുടേത് 150ൽനിന്ന് 175 രൂപയുമാക്കി. ഓട്ടോറിക്ഷ മിനിമം നിരക്ക് 30 രൂപയായും ടാക്സി നിരക്ക് 200 രൂപയായും എൻജിൻ ശേഷി 1500

from Oneindia.in - thatsMalayalam News https://ift.tt/2RDg4XY
via IFTTT