Breaking

Tuesday, December 4, 2018

പോലീസ് കോൺസ്റ്റബിൾ ചോദ്യ പേപ്പർ ചോർത്തി; ബിജെപി നേതാക്കൾ അറസ്റ്റിൽ, കൂട്ടിന് സബ് ഇൻസ്പെക്ടറും....

അഹമ്മദാബാദ്: ഗുജറാത്തിൽ പോലീസ് കോൺസ്റ്റബിൾ പരീക്ഷ ചോദ്യപേപ്പർ ചോർത്തിയ കുറ്റത്തിന് ബിജെപി നേതാക്കൾ അറസ്റ്റിൽ. ഒരു സബ് ഇൻസ്പെക്ടർ അടക്കം നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബിജെപി പ്രവര്‍ത്തകരായ മുകേഷ് ചൗധരി, മന്‍ഹാര്‍ പട്ടേല്‍, എന്നിവര്‍ക്ക് പുറമേ സ്വകാര്യ ഹോസ്റ്റല്‍ ഉടമയായ രൂപാല്‍ ശര്‍മയുമാണ് അറസ്റ്റിലായത്. 'ഇത് ശരിക്കും ഞാൻ തന്നെ... ഞാൻ മരിച്ചിട്ടില്ലെന്ന്' ഒരു

from Oneindia.in - thatsMalayalam News https://ift.tt/2FZplbx
via IFTTT