Breaking

Saturday, December 8, 2018

മധ്യപ്രദേശില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് ഇന്ത്യാ ടിവി സര്‍വേ... 130 സീറ്റ് ലഭിക്കും!!

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപിക്ക് മുന്‍തൂക്കം പ്രവചിച്ച് ഇന്ത്യാ ടിവി മൈ ഇന്ത്യ സര്‍വേ. ബിജെപി 122 മുതല്‍ 130 സീറ്റ് വരെ ഇവിടെ നേടുമെന്നാണ് പ്രവചനം. അതേസമയം കോണ്‍ഗ്രസ് 68 സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വേ പ്രവചിക്കുന്നു. ബിഎസ്പിക്ക് നാല് മുതല്‍ എട്ട് സീറ്റ് വരെയും മറ്റുള്ളവര്‍ക്ക് എട്ട് മുതല്‍ പത്ത് സീറ്റ് വരെയും ലഭിക്കാം. അതേസമയം നിര്‍ണായകമായ

from Oneindia.in - thatsMalayalam News https://ift.tt/2G3yShS
via IFTTT