Breaking

Saturday, December 8, 2018

രാജസ്ഥാനില്‍ കോണ്‍ഗ്രസ്! 112 സീറ്റുകള്‍ പ്രവചിച്ച് ന്യൂസ് എക്സ് നേതാ സര്‍വ്വേ

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് 112 സീറ്റുകള്‍ പ്രവചിച്ച് ന്യൂസ് എക്സ് നേതാ എക്സിറ്റ് പോള്‍. 112 സീറ്റുള്‍ കോണ്‍ഗ്രസ് നേടുമെന്നാണ് പ്രവചനം. അതേസമയം 80 സീറ്റുകള്‍ ബിജെപി നേടുമെന്ന് പ്രവചിക്കുന്നു. 9 സീറ്റുകളാണ് മറ്റുള്ള പാര്‍ട്ടികള്‍ക്ക് സാധ്യത കല്‍പ്പിക്കുന്നത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് ബിജെപിയെ മറിച്ചിടുമെന്നായിരുന്നു ഇന്ത്യാ ടുഡേ എക്സിറ്റ് പോള്‍ സര്‍വ്വേ ഫലം. കോണ്‍ഗ്രസിന് 119

from Oneindia.in - thatsMalayalam News https://ift.tt/2rrKsJK
via IFTTT