Breaking

Saturday, December 8, 2018

മധ്യപ്രദേശിൽ ബിജെപി കുത്തക തകരും, കോൺഗ്രസ് അധികാരത്തിലേറും,126 സീറ്റുകളെന്ന് എബിപി- സിഎസ്ഡിഎസ്

മധ്യപ്രദേശില്‍ 2003ന് ശേഷം കോണ്‍ഗ്രസിന് അധികാരത്തിലെത്താന്‍ സാധിച്ചിട്ടില്ല. 15 വര്‍ഷങ്ങളായി ബിജെപി ഭരിക്കുന്നു ബിജെപി. എന്നാല്‍ കടുത്ത ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ച ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയാണുളളത്. ആ പ്രതീക്ഷകള്‍ തകരില്ല എന്നാണ് എബിപി-ലോക്‌നീതി സിഎസ്ഡിഎസ് എക്‌സിറ്റ് പോള്‍ പ്രവചനം. 126ല്‍ അധികം സീറ്റുകള്‍ നേടി കോണ്‍ഗ്രസ് മധ്യപ്രദേശില്‍ ബിജെപിയില്‍ നിന്ന് അധികാരം

from Oneindia.in - thatsMalayalam News https://ift.tt/2rpNYEn
via IFTTT