Breaking

Saturday, December 8, 2018

ചത്തീസ്ഗഡ് ബിജെപി നിലനിര്‍ത്തുമെന്ന് റിപബ്ലിക് ജന്‍ കി ബാത്ത് സര്‍വ്വേ

ചത്തീസ്ഗഡില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് റിപബ്ലിക് ജന്‍ കി ബാത്ത് എക്സിറ്റ് പോള്‍. 40 മുതല്‍ 48 വരെ സീറ്റുകളാണ് ബിജെപിക്ക് പ്രവചിക്കുന്നത്. അതേസമയം 37 മുതല്‍ 43 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. മറ്റ് പാര്‍ട്ടികള്‍ക്ക് 5-6 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്.ടൈംസ് നൗ-സിഎന്‍എക്സും ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് തന്നെയാണ് പ്രവചിച്ചിരിക്കുന്നത്. 46 സീറ്റുകള്‍

from Oneindia.in - thatsMalayalam News https://ift.tt/2G59W9H
via IFTTT