Breaking

Thursday, September 13, 2018

ഓഹരി വിപണിക്ക് ഇന്ന് അവധി

മുംബൈ: ഗണേഷ് ചതുർഥി പ്രമാണിച്ച് ഓഹരി വിപണികൾക്ക് ഇന്ന് അവധി. മുംബൈ സൂചികയായ സെൻസെക്സിലും ദേശീയ സൂചികയായ നിഫ്റ്റിയിലും ഇന്ന് വ്യാപാരമില്ല. കമ്മോഡിറ്റി, ബുള്ളിയൻ മാർക്കറ്റുകൾക്കും അവധിയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2NAMB2p
via IFTTT