Breaking

Thursday, September 13, 2018

വിലക്കയറ്റം 11 മാസത്തെ താഴ്ചയിൽ

ന്യൂഡൽഹി: ചില്ലറവിലകളെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഓഗസ്റ്റിൽ 3.69 ശതമാനമായി താഴ്ന്നു. 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. അടുക്കള ഉത്പന്നങ്ങൾ, പഴം-പച്ചക്കറികൾ എന്നിവയുടെ വില കുറഞ്ഞതാണ് വിലക്കയറ്റത്തിന് ശമനമുണ്ടാക്കിയത്. ജൂലായിൽ 4.17 ശതമാനമായിരുന്നു റീട്ടെയിൽ പണപ്പെരുപ്പം.


from mathrubhumi.latestnews.rssfeed https://ift.tt/2x71Ial
via IFTTT