Breaking

Thursday, September 13, 2018

വ്യാവസായിക ഉത്പാദനത്തില്‍ 6.6 ശതമാനം വളര്‍ച്ച

ന്യൂഡൽഹി: ജൂലായിൽ ഇന്ത്യ 6.6 ശതമാനം വ്യാവസായിക ഉത്പാദന വളർച്ച കൈവരിച്ചു. ജൂണിലെ വളർച്ചാനിരക്ക് ഏഴിൽനിന്ന് 6.8 ശതമാനമായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുതുക്കി നിശ്ചയിക്കുകയും ചെയ്തു. മുൻ വർഷം ജൂലായിൽ ഒരു ശതമാനം മാത്രമായിരുന്നു വളർച്ച. മൂലധന സാമഗ്രി, ഗൃഹോപകരണങ്ങൾ എന്നിവയുടെ ഉത്പാദനം കൂടിയതാണ് ഈ വർഷം ജൂലായിൽ മെച്ചപ്പെട്ട വളർച്ചയ്ക്ക് സഹായിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2MnNDKd
via IFTTT