Breaking

Saturday, February 6, 2021

ബാരിക്കേഡ്, മുള്ളുവേലി.. തയാറെടുത്ത് ഡൽഹി; കർഷകരുടെ റോഡ് തടയൽ ഇന്ന്

ന്യൂഡൽഹി ∙ കൃഷി നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 12 മുതൽ 3 വരെ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ദേശീയ, സംസ്ഥാന പാതകൾ തടയും. ഡൽഹി, യുപി, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. | Farmers Protest | Manorama News

from Top News https://ift.tt/3rt3nkk
via IFTTT