Breaking

Monday, February 8, 2021

ആണവക്കരാർ അംഗീകരിക്കാതെ ഉപരോധം നീക്കില്ല: ഇറാനെതിരെ കടുപ്പിച്ച് ബൈഡൻ

വാഷിങ്ടൻ ∙ ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. 2015ലെ ആണവക്കരാർ അംഗീകരിക്കാതെ ഉപരോധം നീക്കാനാകില്ല.Iran, United States, Jo Biden, World News, Manorama News, Breaking News, Iran sanctions, negotiating table, Manorama Online.

from Top News https://ift.tt/3p5H8iQ
via IFTTT