Breaking

Saturday, February 6, 2021

സമരക്കാര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിക്കുമെന്ന് ഉത്തരാഖണ്ഡ്, ജോലി തരില്ലെന്ന് ബിഹാര്‍

ന്യൂഡൽഹി : കർഷക സമരം ശക്തിപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ സമരത്തെ അനുകൂലിച്ച് പ്രചാരണം നടത്തുന്നവർക്കെതിരേ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളും കർശനനടപടികൾ തുടങ്ങി. ഇത്തരക്കാർക്ക് പാസ്പോർട്ട് ലഭിക്കുക ദുഷ്കരമാകുമെന്ന് ഉത്തരാഖണ്ഡ് പോലീസ് വ്യക്തമാക്കി. ആയുധലൈസൻസും അനുവദിക്കില്ല. സമരാനുകൂലികൾക്ക് ബാങ്ക്വായ്പ നൽകേണ്ടെന്നും സർക്കാർ ജോലിക്ക് പരിഗണിക്കേണ്ടെന്നുമാണ് ബിഹാർ സർക്കാരിന്റെ നിർദേശം. content highlights:Farmers Protest, Bihar and Uttarakhand state denies passport to protestors


from mathrubhumi.latestnews.rssfeed https://ift.tt/3pXWO8T
via IFTTT