Breaking

Sunday, February 14, 2021

ഇന്ധനവില ഇന്നും വര്‍ധിച്ചു, തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 90.61 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു. ഡീസലിന് 34 പൈസയും പെട്രോളിന് 29 പൈസയുമാണ് കൂടിയത്. ഈ മാസം എട്ടാമത്തെ തവണയാണ് വില വർധിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 90.61 രൂപയും ഡീസലിന് 85 രൂപയുമായി ഉയർന്നു.


from mathrubhumi.latestnews.rssfeed https://ift.tt/37bFeXN
via IFTTT