Breaking

Thursday, February 4, 2021

'കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്നവർക്ക് 2000 രൂപ പിഴ'- പ്രചാരണം അടിസ്ഥാന രഹിതം

തിരുവനന്തപുരം: പത്തു വയസിൽ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരിൽ നിന്ന്2,000 രൂപ പിഴ ഈടാക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ ഡോമിന് നിർദേശം നൽകിയിട്ടുണ്ടെന്ന്ഡെപ്യൂട്ടി ഡയറക്ടർവി.പി. പ്രമോദ് കുമാർ വാർത്താ കുറിപ്പിൽ അറിയിച്ചു. Content Highlights: Fake news on covid-19 restrictions in kerala


from mathrubhumi.latestnews.rssfeed https://ift.tt/2MTjjgJ
via IFTTT