Breaking

Saturday, October 3, 2020

ഹത്രസ്: കുടുംബത്തിന് നുണപരിശോധന; പീഡനമില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും

ലക്നൗ∙ ഹത്രസിൽ‌ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നുണപരിശോധന. പ്രതികളെയും സാക്ഷികളെയും പൊലീസുകാരെയും നുണപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു.Uttar Pradesh,Yogi Adityanath, UP Police, Manorama News, Manorama online, Latest News.

from Top News https://ift.tt/2Gm5Bjh
via IFTTT