ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ലവ് ആക്ഷന്‍ ഡ്രാമ' ചിത്രത്തിന്റെ തലശ്ശേരിയിലെ ഷൂട്ടിങ് കഴിഞ്ഞു. ചിത്രത്തിന്റെ ഫേസ്ബുക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നയന്‍താര, നിവിന്‍പോളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച ചിത്രമാണ് 'ലവ് ആക്ഷന്‍ ഡ്രാമ'.
മാത്രമല്ല, ചിത്രം സെപ്റ്റംബര്‍ അഞ്ചിന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്. പ്രണയ കഥ പറയുന്ന ചിത്രം അജുവര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
from Anweshanam | The Latest News From India https://ift.tt/2SyI0fm
via IFTTT