Breaking

Tuesday, March 12, 2019

മഹാരാഷ്ട്ര, ഹരിയാന നിയമസഭകള്‍ പിരിച്ചുവിട്ടേയ്ക്കും; തീരുമാനം ഉടൻ

ന്യൂഡൽഹി∙ മഹാരാഷ്ട്ര, ഹരിയാന നിയമസഭകള്‍ ഈയാഴ്ച പിരിച്ചുവിട്ടേയ്ക്കുമെന്നു സൂചന. ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. ഒക്ടോബറിലാണ് ഇരുസഭകളുടെയും കാലാവധി കഴിയുന്നത്. ജാര്‍ഖണ്ഡിലും നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്തിയേക്കും. ഈ കാര്യത്തിൽ ഔദ്യോഗികമായി ബിജെപി ഉടൻ തീരുമാനമെടുക്കും....Maharashtra, haryana

from Top News https://ift.tt/2UvE5lz
via IFTTT