Breaking

Tuesday, March 12, 2019

ചാക്കിലെ പൂച്ച പുറത്തു ചാടി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിക്കെതിരെ ഹൈക്കോടതി

കൊച്ചി ∙ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ ആറുമാസത്തിൽ പൂർത്തിയാക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവുമായി പ്രതി ഹൈക്കോടതിയിൽ. ആവശ്യം തള്ളിയ കോടതി എന്തിനാണു വിചാരണ വൈകിപ്പിക്കാൻ പ്രതിഭാഗം ശ്രമിക്കുന്നതെന്നു ചോദിച്ചു. actress attacking case, kerala hc

from Top News https://ift.tt/2IXL2dx
via IFTTT