Breaking

Tuesday, March 12, 2019

യുപിയില്‍ വിട്ടുവീഴ്ച്ചയില്ലാതെ കോണ്‍ഗ്രസ്... മഹാസഖ്യത്തിനെതിരെ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥികള്‍!!

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് വലിയ ആശയക്കുഴപ്പമാണ് മഹാസഖ്യത്തില്‍ നിലനില്‍ക്കുന്നത്. അതേസമയം കോണ്‍ഗ്രസ് ഒരുവശത്ത് ശക്തമായ സമ്മര്‍ദം ചെലുത്തുന്നത് കൊണ്ടാണ് സമാജ് വാദി പാര്‍ട്ടി ബിഎസ്പി സഖ്യം ആശങ്കയില്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ഉയര്‍ത്തിയ വെല്ലുവിളി ഗൗരവത്തോടെ കാണണമെന്നാണ് അഖിലേഷിന്റെ മുന്നറിയിപ്പ്. എന്നാല്‍ കോണ്‍ഗ്രസ് അമേത്തിയിലും റായ്ബറേലിയിലും മഹാസഖ്യം തന്ന സൗജന്യത്തെ ഗൗനിക്കേണ്ടെന്ന

from Oneindia.in - thatsMalayalam News https://ift.tt/2Hf7pK4
via IFTTT