Breaking

Tuesday, March 12, 2019

മാണിക്കും പിജെ ജോസഫിനുമിടയിൽ പിസി ജോർജ്, മാണിയുടെ ലക്ഷ്യം സിപിഎം സ്ഥാനാർത്ഥിയുടെ വിജയം!

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിനുളളില്‍ കോട്ടയം സീറ്റ് സംബന്ധിച്ച തര്‍ക്കം പുകയുകയാണ്. കോട്ടയം സീറ്റിന് അവകാശ വാദം ഉന്നയിച്ച് പിജെ ജോസഫ് രംഗത്ത് വന്നതാണ് കാര്യങ്ങള്‍ വഷളാക്കിയത്. എന്നാല്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കൊടുവില്‍ കോട്ടയം സീറ്റ് പിജെ ജോസഫിന് നല്‍കിയേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മുസ്ലീംകൾക്കും ദളിതർക്കുമിടയിലെ പ്രധാനമന്ത്രി രാഹുൽ ഗാന്ധി! മോദിയെ ബഹുദൂരം പിന്നിലാക്കി കുതിപ്പ് പകരം തോമസ്

from Oneindia.in - thatsMalayalam News https://ift.tt/2HtjOcD
via IFTTT