കൊല്‍ക്കത്ത: ബംഗാളിലെ സിപിഎം നേതാവും എംഎല്‍എയുമായ ഖഗേന്‍ മര്‍മു ബിജെപിയില്‍ ചേര്‍ന്നു. തൃണമൂല്‍ എംപി അനുപം ഹസ്രം ബിജെപിയിലെത്തിയതിന് പിന്നാലെയാണ് സിപഎം എംഎല്‍എ മര്‍മുവും ബിജെപിയിലെത്തിയിരിക്കുന്നത്. ബിര്‍ഭം ജില്ലയിലെ ബോല്‍പ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ഹസ്ര.
ലോക് സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞതോടെ അമിത് ഷായും ബിജെപിയും ഇതര പാര്‍ട്ടികളുടെ നേതാക്കളെ താമരയ്ക്ക് കീഴില്‍ അണിനിരത്താനുളള തീവ്രശ്രമത്തിലാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നാണ് ഏറ്റവും അധികം നേതാക്കളെ ബിജെപി പാളയത്തിലെത്തിക്കുന്നത്.
from Anweshanam | The Latest News From India https://ift.tt/2TOE5j6
via IFTTT